UDF-ൻ്റെ രാജ്യസഭാ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്; ഹാരിസ് ബീരാൻ സ്ഥാനാർത്ഥിയാവും
2024-06-10 0
യു.ഡി.എഫിൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ലീഗിന് നൽകിയ സീറ്റിൽ സുപ്രീം കോടതി അഭിഭാഷകനായ ഹാരിസ് ബീരാൻ സ്ഥാനാർത്ഥിയാവും. സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായി ലീഗ് നേത്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും