T20 ലോകകപ്പിൽ ഇന്ന് ബംഗ്ലദേശ് സൗത്ത് ആഫ്രിക്ക പോരാട്ടം. സൗത്ത് ആഫ്രിക്ക ഇന്ന് ജയിച്ചാൽ സൂപ്പർ എട്ടിൽ പ്രവേശിക്കും. ന്യൂയോർക്കിലെ നാസ്സൗ കൗണ്ടി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം