ചോദ്യങ്ങൾ ഇഷ്ടപ്പെടാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സഹമന്ത്രി സ്ഥാനത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തോട് ക്ഷുഭിതനായാണ് സുരേഷ് ഗോപി പ്രതികരിച്ചത്.