മലർവാടി സൗദി ജുബൈൽ ഘടകം കുട്ടികൾക്കായി ഇക്കോ ഫെസ്റ്റ് സംഘടിപ്പിച്ചു
2024-06-09
7
മലർവാടി സൗദി ജുബൈൽ ഘടകം കുട്ടികൾക്കായി ഇക്കോ ഫെസ്റ്റ് സംഘടിപ്പിച്ചു. മാധ്യമം സെന്ററിൽ നടന്ന പരിപാടിയിൽ 'ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് ' എന്ന ആശയത്തിൽ കുട്ടികളുടെ എക്സിബിഷനും നടത്തി.