ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പരിസ്ഥിതി വാരാഘോഷം സംഘടിപ്പിച്ചു
2024-06-09
0
ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ കിന്റര്‍ഗാര്‍ടൻ വിഭാഗം പരിസ്ഥിതി വാരാഘോഷം സംഘടിപ്പിച്ചു.
വ്യത്യസ്ത പ്രമേയങ്ങളുയര്‍ത്തി കൊളാഷ് പ്രദര്‍ശനവും ബോധവത്കരണവും നടന്നു.