കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കണം: കുവാഖ്

2024-06-09 0

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കണം: കുവാഖ്. ഖത്തറില്‍ നടന്ന പ്രഥമ കുവാഖ് ജനറൽ ബോഡി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Videos similaires