ക്രിക്കറ്റ് ലീഗ് സീസൺ- 6ൽ ക്രിക്കറ്റ് ബോയ്സ് ടീം ജേതാക്കൾ

2024-06-09 0

ക്രിക്കറ്റ് ലീഗ് സീസൺ- 6ൽ ക്രിക്കറ്റ് ബോയ്സ് ടീം ജേതാക്കൾ. അബൂഹലീഫ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ എസ്.സി.സി ക്രിക്കറ്റ് ക്ലബിനെ തോൽപ്പിച്ചാണ് കിരീടനേട്ടം.

Videos similaires