തനിമ കുവൈത്ത്‌ 'വേനൽതനിമ-2024' ത്രിദിന ക്യാമ്പ്‌ സംഘടിപ്പിച്ചു

2024-06-09 0

തനിമ കുവൈത്ത്‌ 'വേനൽതനിമ-2024' ത്രിദിന ക്യാമ്പ്‌ സംഘടിപ്പിച്ചു. സർവൈവൽ ലീഡർഷിപ്പ്‌ എന്ന വിഷയത്തിൽ നടത്തിയ ക്യാമ്പിൽ നാലു മുതൽ മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 150ഓളം കുട്ടികൾ പങ്കെടുത്തു.

Videos similaires