AFC ചാമ്പ്യൻസ് ലീഗിൽ യുഎഇക്ക് വിജയം സമ്മാനിച്ച അൽഐൻ ഫുട്‌ബോൾ ടീമിനെ ആദരിച്ച് യുഎഇ പ്രസിഡന്റ്
2024-06-09
4
AFC ചാമ്പ്യൻസ് ലീഗിൽ യുഎഇക്ക് വിജയം സമ്മാനിച്ച അൽഐൻ ഫുട്‌ബോൾ ടീമിനെ ആദരിച്ച് യുഎഇ പ്രസിഡന്റ്. അബുദാബി ഖസർ അൽ ബഹറിലാണ് പ്രത്യേക സ്വീകരണം ഒരുക്കിയത്.