സഹല്‍ ആപ്പില്‍ എമർജൻസി ട്രാവൽ ഡോക്യുമെൻ്റ് സേവനം ആരംഭിച്ചു

2024-06-09 0

സഹല്‍ ആപ്പില്‍ എമർജൻസി ട്രാവൽ ഡോക്യുമെൻ്റ് സേവനം ആരംഭിച്ചു. രാജ്യത്തിന് പുറത്തേക്ക് യാത്രയാകുന്ന കുവൈത്തികള്‍ക്ക് യാത്രക്കിടയില്‍ പാസ്‌പോർട്ട് നഷ്‌ടപ്പെട്ടാല്‍ ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

Videos similaires