ഖത്തർ എയർവേയ്‌സിന്റെ ഒറിക്‌സ് വണ്ണിൽ ഖത്തർ മ്യൂസിയം ചാനല്‍ ലോഞ്ചിങ്ങിനൊരുങ്ങുന്നു

2024-06-09 2

ഖത്തർ എയർവേയ്‌സിന്റെ ഒറിക്‌സ് വണ്ണിൽ ഖത്തർ മ്യൂസിയം ചാനല്‍ ലോഞ്ചിങ്ങിനൊരുങ്ങുന്നു. തീം സീരീസ്, ഡോക്യുമെന്ററികൾ തുടങ്ങിയവയിലൂടെ ഖത്തറിന്റെ കലയും സംസ്കാരവും പൈതൃകവും ഉൾപ്പെടുന്ന വൈവിധ്യമാര്‍ന്ന കാഴ്ചകളായിരിക്കും ഖത്തർ മ്യൂസിയം ചാനലിന്റെ ഉള്ളടക്കം.

Videos similaires