നുസൈറാത്ത് ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് കുവൈത്ത്

2024-06-09 1

നുസൈറാത്ത് ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് കുവൈത്ത്.
നിരപരാധികളെ കൊന്നൊടുക്കിയ ഇസ്രായേൽ നടപടി അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Videos similaires