പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ അഭിനന്ദനം

2024-06-09 6

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ അഭിനന്ദനം. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് ഹമദ് മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അഹമ്മദ് അസ്സബാഹ് എന്നിവർ നരേന്ദ്രമോദിക്ക് അഭിനന്ദന സന്ദേശം അയച്ചു.

Videos similaires