പത്തനംതിട്ടയിൽ വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തതിൽ പൊലീസ് കേസ്. സിപിഎം പ്രാദേശിക നേതാക്കൾ അടക്കം12 പേർക്കെതിരെയാണ് കേസെടുത്തത്.