' പത്തനംതിട്ടയിലും കോട്ടയത്തും സ്ഥാനാർഥി നിർണയം തിരിച്ചടിയായി'- പി.സി ജോർജ്

2024-06-09 0

പ്രതീക്ഷിച്ച സമുദായ വോട്ടുകൾ കിട്ടിയില്ലെന്നു രാധാകൃഷ്ണ മേനോൻ മീഡിയവണിനോട് പറഞ്ഞു. പത്തനംതിട്ടയിലും കോട്ടയത്തും സ്ഥാനാർഥി നിർണയം തിരിച്ചടിയായെന്ന് പി.സി ജോർജും തുറന്നടിച്ചു

Videos similaires