രാഹുല്‍ വയനാട് സീറ്റ് ഒഴിയും; പ്രിയങ്ക ഇല്ലെങ്കില്‍‌ കോൺ​ഗ്രസിലെ മുസ്‍ലിം നേതാക്കള്‍ക്ക് അവസരം

2024-06-09 2

രാഹുല്‍ഗാന്ധി വയനാട് സീറ്റ് ഒഴിയാന്‍ തീരുമാനിച്ചതോടെ പുതിയ സ്ഥാനാർഥി ആരെന്ന ചർച്ചകള്‍ കോൺഗ്രസിൽ സജീവം. പ്രിയങ്കാ ഗാന്ധി വയനാട് മത്സരിക്കുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്. പ്രിയങ്ക ഇല്ലെങ്കില്‍‌ കോണ്ഗ്രസിലെ മുസ്‍ലിം നേതാക്കള്‍ക്ക് അവസരം ലഭിക്കും

Videos similaires