എം.പി വിൻസന്റിനോട് രാജി ആവശ്യപ്പെട്ട് KPCC; ജോസ് വള്ളൂരിനെ DCC അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കും

2024-06-09 2

തൃശൂരിൽ കെ.മുരളീധരന്റെ തോൽവിയിലും പാർട്ടിക്ക് നാണക്കേടായ കൂട്ടയടിയിലും കെ.പി.സി.സി നടപടിക്കൊരുങ്ങുന്നു. ജോസ് വള്ളൂരിനെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കും. പകരം താല്‍ക്കാലിക ചുമതല വി.കെ ശ്രീകണ്ഠന് നൽകാനാണ് തീരുമാനം

Videos similaires