മോദിയുടെ ചായസൽക്കാരത്തിൽ സുരേഷ് ഗോപിയുടെ പേരില്ല; മന്ത്രിസ്ഥാനം അനിശ്ചിതത്വത്തിൽ
2024-06-09 2
സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തില്‍ അനിശ്ചതത്വം. ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഡല്‍ഹിയില്‍ നിന്ന് തിരികെയെത്തിയ സുരേഷ് ഗോപി ചടങ്ങില്‍ പങ്കെടുക്കാന്‍ വൈകിട്ട് തിരിക്കും. മന്ത്രിയാകാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന