T20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാൻ നേർക്കുനേർ; ജയിച്ചാൽ ഇന്ത്യക്ക് ക്വാർട്ടർ സാധ്യത

2024-06-09 1

T20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്താനും ഇന്ന് നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ അമേരിക്കയോട് തോറ്റ പാക്കിസ്താന് ഇന്ന് ജയം അനിവാര്യമാണ്. ഇന്നും ജയിക്കാനായാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിക്കാം.. രാത്രി എട്ട് മണിക്കാണ് മത്സരം

Videos similaires