വെസ്റ്റ് ഇൻഡീസിനോട് പിടിച്ച് നിൽക്കാനാവാതെ ഉഗാണ്ട; വെസ്റ്റ് ഇൻഡീസിന് 134 റൺസിന് ജയം

2024-06-09 0

T20  ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിനൊപ്പം ഉഗാണ്ടയെ പുറത്താക്കി വെസ്റ്റ് ഇൻഡീസ്. 39 റൺസിനാണ് ഉഗാണ്ട ഓൾഔട്ടായത്. മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 134 റൺസിന് ജയിച്ചു

Videos similaires