'സംസ്ഥാന പാത NITയുടേത്'; ബോർഡ് വെച്ച് NIT, പിറകെ പ്രതിഷേധവുമായി പഞ്ചായത്തും യുവജന സംഘടനകളും
2024-06-09 0
പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ് തങ്ങളുടെ അധീനതയിലുള്ളതാണെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ച് കോഴിക്കോട് എൻ.ഐ.ടി. ക്യാമ്പസിന് നടുവിലൂടെ കുന്ദമംഗലത്ത് നിന്ന് അഗസ്ത്യമുഴി വഴിയുള്ള സംസ്ഥാന പാതയിലാണ് എൻ.ഐ.ടി ബോർഡ് വെച്ചത്.