മന്ത്രിസ്ഥാനത്തില്‍ അനിശ്ചതത്വം; സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല

2024-06-09 0



സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തില്‍ അനിശ്ചതത്വം. ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഡല്‍ഹിയില്‍ നിന്ന് തിരികെയെത്തിയ സുരേഷ് ഗോപി ചടങ്ങില്‍ പങ്കെടുക്കാന്‍ വൈകിട്ട് തിരിക്കും. മന്ത്രിയാകാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന.

Videos similaires