ജ്വല്ലറി ജീവനക്കാരനെ മർദിച്ച് വജ്രക്കല്ലുകളും സ്വർണവും കവർന്ന നാലു പ്രതികൾ പിടിയിൽ

2024-06-09 1

കൊല്ലത്ത് ജ്വല്ലറി ജീവനക്കാരനേയും സുഹൃത്തുക്കളേയും മർദിച്ച് വജ്രക്കല്ലുകളും സ്വർണവും മൊബെലും കവർന്ന നാലു പ്രതികൾ പിടിയിൽ. തൃശൂർ‍ സ്വദേശിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയാണ് കവർച്ച നടത്തിയത്. കൊല്ലം പള്ളിത്തോട്ടം സ്വദേശികളാണ് അറസ്റ്റിലായ പ്രതികൾ

Free Traffic Exchange

Videos similaires