ഗൾഫ് മാധ്യമത്തിന്റെ രജതജൂബിലി ആഘോഷങ്ങളോടെ 'കമോൺ കേരളക്ക്' ഇന്ന് കൊടിയിറങ്ങും

2024-06-09 11

ഗൾഫ് മാധ്യമം 'കമോൺ കേരള' മേള ഇന്ന് സമാപിക്കും. രാത്രി ഗൾഫ് മാധ്യമത്തിന്റെ രജതജൂബിലി ആഘോഷങ്ങളോടെയാണ് മൂന്ന് ദിവസം നീണ്ട മേളക്ക് കൊടിയിറങ്ങുക. സാംസ്കാരിക പരിപാടിയിൽ സിനിമാതാരം നിവിൻ പോളി പങ്കെടുക്കും

Videos similaires