പൊരുതി നേടിയ വിജയത്തിന് സുധിക്ഷയ്ക്ക് ഇരട്ടി മധുരം നൽകി പാലാ ബ്രില്ല്യന്റ്സ്

2024-06-09 4

പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി സുധീക്ഷക്ക് കൈത്താങ്ങ്. സുധിക്ഷയുടെ തുടർപഠനവും, വീടുനിർമാണവും പാല ബ്രില്ല്യന്റ്സ് അക്കാദമി ഏറ്റെടുത്തു

Videos similaires