സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി മന്ത്രി വി.ശിവന്‍കുട്ടി

2024-06-09 2



കേന്ദ്രം നിശ്ചയിച്ച നിരക്കില്‍ തുക നല്‍കും. പാലും മുട്ടയും നൽകുന്നതിനായി 232 കോടി രൂപ പ്രത്യേകം നല്‍കും. ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും മാറ്റില്ലെന്നും മന്ത്രി മീഡിയ വണ്ണിനോട് പറഞ്ഞു 

Videos similaires