'BDJS കടലാസ് സംഘടനയായി മാറി, BJP വോട്ടുകൾ മാത്രമാണ് BDJS സ്ഥാനാർഥികൾക്ക് ലഭിച്ചത് '-

2024-06-09 1

BDJS കടലാസ് സംഘടനയായി മാറിയെന്ന് BJP നേതാവ് ബി.രാധാകൃഷ്ണ മേനോൻ. കോട്ടയത്തും മാവേലിക്കരയിലും BJP വോട്ടുകൾ മാത്രമാണ് BDJS സ്ഥാനാർഥികൾക്ക് ലഭിച്ചത്