തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡൻ്റ് ജോസ് വള്ളൂർ ഡൽഹിയിലെത്തി. രാജി സമർപ്പിക്കാനെന്നാണ്സൂചന. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ജോസ് വള്ളൂർ ഏകപക്ഷീയമായി തനിക്കെതിരെ മാത്രം നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ടു