രാജ്യസഭാ സ്ഥാനാർത്ഥിത്വം; ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യം

2024-06-09 0



രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ വിവിധ ചർച്ചകൾ. ഇന്ത്യ മുന്നണി ശക്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ ദേശീയതലത്തിലുള്ള നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം സിപിഎമ്മിനുള്ളിലുണ്ട് 

Videos similaires