വൈദ്യുതി വിതരണ മേഖലയിലെ നഷ്ടം കുറക്കല്‍; അധിക ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

2024-06-09 0

വൈദ്യുതി വിതരണ മേഖലയിലെ നഷ്ടം കുറക്കാന്‍ കെ.എസ്.ഇ.ബിക്ക് അധിക ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിതരണമേഖലയിലെ നഷ്ടം കുറക്കാന്‍ RDSS പദ്ധതിക്കായി 2235.78 കോടി രൂപയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇപ്പോള്‍ 653.95 കോടി രൂപ വര്‍ധിപ്പിച്ച് ഇത് 2889.73 കോടിയായി കേന്ദ്രം വര്‍ധിപ്പിച്ചു

Free Traffic Exchange

Videos similaires