നിയമസഭാ സമ്മേളനം നാളെ; സർക്കാരിനെതിരെ പ്രതിപക്ഷത്തിന് ആയുധങ്ങളേറെ

2024-06-09 3

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ ആരംഭിക്കും. തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിൻറെ ആവേശത്തിലാണ് യുഡിഎഫ് സഭയിൽ എത്തുന്നത്. എൽഡിഎഫ് സർക്കാരിനെതിരായ ബാർകോഴ ആരോപണം,എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം,മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളാണ് യുഡിഎഫിന്റെ ആയുധങ്ങൾ

Videos similaires