ഖത്തറിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് ഖത്തർ കലണ്ടർ ഹൗസ്; രാജ്യത്ത് ഇതിനോടകം തന്നെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്