വടകര യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്; പിന്നിൽ CPM എന്ന് ആരോപണം

2024-06-08 0

കോഴിക്കോട് വടകര പാലയാട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബേറെന്ന് പരാതി. ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോണ്ഗ്രസ് ആരോപിച്ചു. സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയം ഇനിയും അവസാനിച്ചിട്ടില്ല എന്നതാണ് ഈ സംഭവത്തിലൂടെ തെളിയുന്നതെന്ന് കെ.കെ രമ എംഎൽഎ പ്രതികരിച്ചു

Videos similaires