ഇടുക്കിയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം. ഉപ്പുകണ്ടം സ്വദേശി സ്കറിയ, നെടുംകണ്ടം മഞ്ഞപെട്ടി സ്വദേശി ടോം എന്നിവരാണ് മരിച്ചത്