ശക്തമായ തിരമാലയിൽ കോഴിക്കോട് സൗത്ത് ബീച്ചിലെ നടപ്പാത തകർന്നു. അശാസ്ത്രീയ നിർമാണമാണ് നടപാത തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിൽ ആളപായം ഒന്നുമില്ല.