നീറ്റ് പരീക്ഷയിൽ ക്രമക്കേട്; ആരോപണം അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി

2024-06-08 0



നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണം അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. എൻ.ടി.എ സുതാര്യമായ ഏജൻസി ആണെന്നും ചോദ്യപേപ്പർ ചോർന്നിട്ടില്ലന്നും കമ്മീഷൻ വ്യക്തമാക്കി. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ആരോപണങ്ങൾ മീഡിയവൺ ആണ് പുറത്തുകൊണ്ടുവന്നത്

Free Traffic Exchange

Videos similaires