രാഹുല്‍ ഗാന്ധി വയനാട് വിട്ട് റായ്ബറേലിയയിലേക്ക്; ഇത് ജനങ്ങളോടുള്ള അനീതിയെന്ന് ആനി രാജ

2024-06-08 0

രാഹുല്‍ ഗാന്ധി വയനാട് ലോക്സഭമണ്ഡലം ഒഴിഞ്ഞ്, റായ്ബറേലി നിലനിര്‍ത്തും. മണ്ഡല സന്ദര്‍ശനത്തിനു ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. രാഹുലിന്റെ പിന്മാറ്റം വയനാട്ടിലെ ജനങ്ങളോടുള്ള അനീതിയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ പ്രതികരിച്ചു

Videos similaires