രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയത്തെ എതിര്‍ക്കാതെ രാഹുല്‍

2024-06-08 0



രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് പ്രവര്‍ത്തക സമിതിയാണ് രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന പ്രമേയം പാസാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി നടത്തിയ ശ്രമങ്ങളെ പ്രവർത്തക സമിതി പ്രശംസിച്ചു. പ്രമേയത്തെ രാഹുല്‍ എതിര്‍ത്തില്ല. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം അൽപസമയത്തിനകം ആരംഭിക്കും

Videos similaires