'രാഹുൽ ഗാന്ധിയുടെ പിന്മാറ്റം വയനാട്ടിലെ ജനങ്ങളോടുള്ള അനീതി'- ആനി രാജ

2024-06-08 1

രാഹുൽ ഗാന്ധിയുടെ പിന്മാറ്റം വയനാട്ടിലെ ജനങ്ങളോടുള്ള അനീതിയെന്ന് സിപിഐ നേതാവ് ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം നേരത്തെ പറയണമായിരുന്നു. രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണിത്. ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും നിലവിൽ അത്തരം ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ആനി രാജ പറഞ്ഞു

Videos similaires