വനംവകുപ്പ്- CPM സംഘർഷം; വനംവകുപ്പുമായി CPM നേതാക്കൾ മുമ്പും സംഘർഷമുണ്ടാക്കിയതിന്റെ ദൃശ്യങ്ങൾ പുറത്ത്

2024-06-08 3

പത്തനംതിട്ടയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സിപിഎം നേതാക്കൾ മുമ്പും സംഘർഷമുണ്ടാക്കിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. വനപാലകരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് പ്രവീൺ പ്രസാദ് കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന ഉറപ്പിൽ കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം തുറന്നു

Videos similaires