'വയനാട് മൂലങ്കാവിലെ റാഗിങ് പരാതിയിൽ കർശന നടപടി ഉറപ്പാക്കും'- മന്ത്രി വി ശിവൻകുട്ടി

2024-06-08 0



വയനാട് മൂലങ്കാവിലെ റാഗിങ് പരാതിയിൽ കർശന നടപടി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടിയുടെ മാതാവുമായി സംസാരിച്ചു. ആയുധം ഉപയോഗിച്ച് മുറിവ് ഏൽപിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് കുട്ടികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വയനാട് ഡെപ്യൂട്ടി ഡയറക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. കർശന നടപടി വേണം എന്നാണ് നിലപാടെന്നും പൊലീസ് ഗൗരവത്തോടെ ഇത് കാണണമെന്നും ശിവൻകുട്ടി പറഞ്ഞു

Free Traffic Exchange

Videos similaires