'പിണറായിയുടെ ചോരയ്ക്ക് വേണ്ടി കൊതിക്കുന്ന ഒരുപാട് ആളുകളുണ്ട്'- വെള്ളാപ്പള്ളി നടേശൻ

2024-06-08 1

മുഖ്യമന്ത്രി പ്രസ്താവനകളിൽ സൂക്ഷമത പുലർത്തണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായിയുടെ ചോരയ്ക്ക് വേണ്ടി കൊതിക്കുന്ന ഒരുപാട് ആളുകളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം

Videos similaires