ഡോർ തുറന്നിട്ട്, ബസ് അമിത വേ​ഗത്തിൽ ഓടിച്ചു; റോഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്

2024-06-08 0

പാലക്കാട് വെള്ളപ്പാറയിൽ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്. മുംതാജിനാണ് പരിക്കേറ്റത്. മുംതാജിന്റെ തലയുടെ പിന്‍ഭാഗത്തും തോളിനും പരിക്കേറ്റു

Videos similaires