സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്കെതിരെ ലൈംഗിക അതിക്രമ പരാതി; ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്ത് പൊലീസ്

2024-06-08 1

ലൈംഗിക അതിക്രമ പരാതിയുമായി ചാലക്കുടി വനം ഡിവിഷനിലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർ. മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ്കുമാറിനെതിരെയാണ് പരാതി. ഇരിങ്ങാലക്കുട വനിത പൊലീസ് പ്രദീപ് കുമാറിനെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തു

Videos similaires