'വർക്ക് ഏറ്റെടുത്തിട്ട് കൊല്ലം ഒന്നാവാറായി, ഇന്നുവരെ ഒരു തീരുമാനം ഈ റോഡിന് ഉണ്ടായിട്ടില്ല'

2024-06-08 3



എറണാകുളം വൈറ്റിലയിൽ റോഡിൻറെ ശോചനീയാവസ്ഥയിൽ കോർപ്പറേഷൻ കൗൺസിലർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. വൈറ്റില ഡിവിഷൻ കൗൺസിലർ സുനിത ഡിക്സൺ ആണ് പ്രതിഷേധിക്കുന്നത്

Videos similaires