നിയമസഭാ സമ്മേളനം തിങ്കളാഴ്ച; പാർലമെന്ററി കാര്യമന്ത്രിയായി കെ രാധാകൃഷ്ണൻ സഭയിൽ ഉണ്ടാകും

2024-06-08 0

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ബജറ്റ് പാസാക്കാനാണ് സഭ സമ്മേളിക്കുന്നത്. 28 ദിവസത്തേക്കാണ് സഭ ചേരുന്നത്. ജൂൺ 13 മുതൽ 15 വരെ ലോക കേരളസഭ നടക്കും. നിയമസഭ ചേരുമ്പോൾ പാർലമെൻററി കാര്യമന്ത്രിയായി കെ രാധാകൃഷ്ണൻ സഭയിൽ ഉണ്ടാകുമെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു

Videos similaires