രാഹുൽ പ്രതിപക്ഷ നേതാവായേക്കും; വയനാട് സീറ്റ് ഒഴിയാനും സാധ്യത

2024-06-08 1

രാഹുൽ ഗാന്ധി വയനാട് ലോക്സഭ സീറ്റ് ഒഴിഞ്ഞേക്കും. വയനാട് സന്ദർശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. പ്രിയങ്ക ഗാന്ധി വയനാടിൽ മത്സരിക്കില്ലെന്നും സൂചന. പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് പ്രവർത്തക സമിതിയിൽ പ്രമേയം പാസാക്കി. ഭാരത് ജോഡോ യാത്ര കടന്ന് പോയ സംസ്ഥാനങ്ങളിൽ മികച്ച വിജയം കൈവരിക്കാനായാന്നും പ്രവർത്തക സമിതിയിൽ വിലയിരുത്തി

Videos similaires