ഡോക്ടർമാർക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് ഐസിയു പീഡനകേസ് അതിജീവിത. മൊഴിയെടുത്ത ഡോ. പ്രീതിക്കും വ്യാജ മൊഴി നൽകിയ ഫാത്തിമ ബാനുവിനും എതിരെ നടപടി വേണം. ഡോക്ടർമാർ പൊലീസിനെ സ്വാധീനിച്ചാണ് നേരത്തെ അനുകൂല റിപ്പോർട്ട് സാമ്പാദിച്ചതെന്നും അതിജീവിത പറഞ്ഞു