കുഞ്ഞിനെ ഭർത്താവ് തിരിഞ്ഞുനോക്കുന്നില്ല; ഭർത്താവ് വരാൻ ഒരു വയസ്സുകാരനെ മർദിച്ച് അമ്മ

2024-06-08 0



ആലപ്പുഴയിൽ ഒരു വയസ്സുകാരന് അമ്മയുടെ ക്രൂരമർദനം. മാന്നാർ സ്വദേശിനി അനീഷയാണ് കുഞ്ഞിനെ മർദിച്ചത്. ഉപദ്രവ ദൃശ്യങ്ങൾ കുഞ്ഞിന്റെ പിതാവിന് അയച്ചു നൽകി .മാന്നാർ പൊലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു

Videos similaires