നീറ്റ് ക്രമക്കേട് ആരോപണം; അടുത്ത ബുധനാഴ്ചക്കകം വിശദീകരണം നൽകാൻ ഹെെക്കോടതി ഉത്തരവ്

2024-06-08 0

നീറ്റ് പരീക്ഷയില് ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതിയും. അടുത്ത ബുധനാഴ്ചക്കകം വിശദീകരണം നൽകാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ആവശ്യപ്പെട്ടു. നേരത്തെ കൊൽക്കൊത്ത ഹൈക്കോടതി എൻ.ടിഎയോട് പത്തു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ ക്രമക്കേട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്രത്തിന് കത്തയച്ചു

Videos similaires